കുവൈറ്റ് സിറ്റി: ഈ വർഷത്തെ റംസാൻ മാസം കുവൈറ്റിൽ മാർച്ച് 23 വ്യാഴാഴ്ചയാണ് ആരംഭിക്കുക. മാർച്ച് 21 നു മാസപ്പിറവി ദർശിക്കാതിരുന്നതിനാൽ മാർച്ച് 22 നു ശഅബാൻ മുപ്പത് പൂർത്തിയാക്കിയാണ് 23 വ്യാഴം റമസാൻ ഒന്നായി കാണണക്കാക്കിയത്.