ഡാളസ്/എടത്വ :ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ് (81 )അന്തരിച്ചു. ഭർത്താവ് പരേതനായ പി .വി.വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം).
ഇൻഡ്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഡയറക്ടർ ബോർഡ് ചെയർമാൻ ബിജിലി ജോർജിന്റെ ഭാര്യാ പിതാവാണ് പരേത. സംസ്കാരം മാർച്ച് 24 വെള്ളിയാഴ്ച 10.30 ന് സ്വ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന് ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ.
മക്കൾ ഷീല .ഷൈനി ,ഡോക്ടർ അഞ്ജു (എല്ലാവരും ഡാളസ്) പരേതനായ ബിജുവര്ഗീസ്
മരുമക്കൾ :ജോസ് ,അനിൽ ,ബിജിലി ,ബീന ബിജു വർഗീസ് (എടത്വ)
കൊച്ചുമക്കൾ : ഡോ .ക്രിസ്റ്റി , കെവിൻ, ഡോ: ബ്രാൻ ഡോ ക്രിസ്റ്റീന , ഡോ. അലീഷ്യ, ബനീറ്റ , ക്രിസ്റ്റ ,ഡെറിക് , റ്റാനിയ, പോൾ.
കൂടുതൽ വിവരങ്ങൾക്കു ബിജിലി ജോർജ് ഡാളസ് 214 794 2646