ന്യൂഡൽഹി: തിരുവല്ല കവിയൂർ പ്ലാന്തോട്ടത്തിൽ സജി പി. ഡേവിഡ്സണിന്റെ ഭാര്യ സൂസണ്‍ സജി(50) ഡൽഹി വികാസ്പുരി ജെജി 2/617ൽ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 12ന് വികാസ്പുരി ബഥേൽസ് ചർച്ചിലെ ശുശ്രൂഷയ്ക്കുശേഷം മംഗോൽപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെട്ടു. മകൻ: സെറിൻ സജി.