+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ദേ​ഴ്‌​സ് പ​ര​പ്പ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക്‌ പു​തി​യ നേ​തൃ​ത്വം

അ​ബു​ദാ​ബി:​ കാ​ഞ്ഞ​ങ്ങാ​ട് പ​ര​പ്പ മേ​ഖ​ല​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ബ്ര​ദേഴ്സ്‌ പ​ര​പ്പ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു. ഷാ​ന​വാ​സ് ചി​റ​മ്മ​ൽ (പ്ര​സി​ഡ​ന്‍റ്), ജി​നീ​ഷ് പാ
ബ്ര​ദേ​ഴ്‌​സ് പ​ര​പ്പ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക്‌ പു​തി​യ നേ​തൃ​ത്വം
അ​ബു​ദാ​ബി:​ കാ​ഞ്ഞ​ങ്ങാ​ട് പ​ര​പ്പ മേ​ഖ​ല​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ബ്ര​ദേഴ്സ്‌ പ​ര​പ്പ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.

ഷാ​ന​വാ​സ് ചി​റ​മ്മ​ൽ (പ്ര​സി​ഡ​ന്‍റ്), ജി​നീ​ഷ് പാ​റ​ക്ക​ട​വ് (ജ​നറൽ സെ​ക്ര​ട്ട​റി), പ്ര​സീ​ൺ പി .ആ​ർ. പ​ര​പ്പ (ട്ര​ഷ​റ​ർ), വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ഷം​സു ക​മ്മാ​ടം, അ​ശോ​ക​ൻ പ​ര​പ്പ, അ​ഷ്‌​റ​ഫ്‌ പ​ര​പ്പ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യി ര​ജീ​ഷ് ഇ​ട​ത്തോ​ട് മ​ൻ​ഷാ​ദ് ക്ലാ​യി​ക്കോ​ട്, കൃ​പേ​ഷ് ബാ​നം എ​ന്നി​വ​രെ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി സു​ധാ​ക​ര​ൻ മാ​സ്റ്റ​ർ പ​ര​പ്പ , താ​ജു​ദ്ദീ​ൻ കാ​രാ​ട്ട്, അ​ഭി​ലാ​ഷ് ക്ലാ​യി​ക്കോ​ട്, റാ​ഷി​ദ്‌ എ​ട​ത്തോ​ട് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.