+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോ​ക്ക​സ് ഫാ​ഹാ​ഹീ​ൽ യൂ​ണി​റ്റി​ന് പുതു നേതൃത്വം

കു​വൈ​റ്റ് സി​റ്റി : ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​റ്റ് ) പ​തി​നാ​റാ​മ​ത് യൂ​ണി​റ്റാ​യ (ഫാ​ഹാ​ഹീ​ൽ)ന്‍റെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സൈ​മ​ൺ ബേ​ബിയു​ടെ അ​ധ
ഫോ​ക്ക​സ് ഫാ​ഹാ​ഹീ​ൽ യൂ​ണി​റ്റി​ന് പുതു നേതൃത്വം
കു​വൈ​റ്റ് സി​റ്റി : ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് കു​വൈ​റ്റ് ) പ​തി​നാ​റാ​മ​ത് യൂ​ണി​റ്റാ​യ (ഫാ​ഹാ​ഹീ​ൽ)ന്‍റെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സൈ​മ​ൺ ബേ​ബിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. അ​രു​ൺ കു​മാ​ർ കെ.​പി. സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ ആ​ർ.​സു​ഗ​ത​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ശ്യാം​കു​മാ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

നോ​ബി ആ​ന്‍റ​ണി , സു​മേ​ഷ്, ആ​ന്‍റണി പ​റ​ക്കാ​ട​ത്ത് , സാ​ജ​ൻ കെ. ​ബ​ഞ്ച​മി​ൻ, അ​നീ​ഷ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, ട്ര​ഷ​റ​ർ സി.​ഒ. കോ​ശി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി സൈ​മ​ൺ ബേ​ബി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ), അ​രു​ൺ ജേ​ക്ക​ബ് (ക​ൺ​വീ​ന​ർ), ശ്യാം​കു​മാ​ർ (ജോ: ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെര​ത്തെ​ടു​ത്തു.