ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ രജത ജൂബിലി ആഘോഷം ഫെബ്രുവരി 19 ഞായറാഴ്ച നടത്തപ്പെടുന്നു. അതോടുനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കുർബാനക്ക് ഡൽഹി ഭദ്രാസനാധിപ9 അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും. അതേതുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
പൊതു സമ്മേളനത്തിൽ ഡോ. ചെറിയാൻ വർഗീസ് (ഞലഴശീിമഹ അറ്ശെീൃ, ചഇഉ ശി ണഒഛ), ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും. ജൂബിലിയോടുനുബന്ധിച്ച് നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, ഇടവകയിലെ മുതിർന്ന അംഗങ്ങളെയും, ഫൗണ്ടർ മെന്പർമാരെയും ആദരിക്കുകയും തദവസരത്തിൽ നിർവഹിക്കപ്പെടുന്നതാണ്. രജതജൂബിലി ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാ. ജോണ്‍ കെ ജേക്കബ്ബ്, ഇടവക എക്സിക്യൂട്ടീവ് അംഗങ്ങൾ, ജൂബിലി കണ്‍വീനേഴ്സ് എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.