+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​വാ​നാ​യി അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മ​യൂ​ർ വി​ഹാ​ർ ഫേ​സ്1, പോ​ക്
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഏ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​വാ​നാ​യി അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, പോ​ക്ക​റ്റ്-4, റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ആ​ർ​ഡ​ബ്ല്യു​എ) ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​ക​മ്മി​റ്റി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി ​എ​ൻ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്ഹോ​ക് ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി ഇ.​കെ ശ​ശി​ധ​ര​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി വി. ​ര​ഘു​നാ​ഥ​ൻ, ശ്രീ​നി നാ​യ​ർ എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സി.​കെ. പ്രി​ൻ​സ്, ജോ​സ് മ​ത്താ​യി, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​ന്പു​ഴ, റി​സോ​ഴ്സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ര​വീ​ന്ദ്ര​ൻ പി​രി​യാ​ട്ട്, മു​ൻ പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി, ഏ​രി​യ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ടി. ​കെ. മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ​യി​ലെ ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഡി​എം​എ​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും അം​ഗ​ങ്ങ​ളാ​കാ​നും ആ​ഗ്ര​ഹി​ച്ച ധാ​രാ​ളം പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.