ന്യൂഡൽഹി: കടുത്തുരുത്തി അങ്ങേമഠത്തിൽ പരേതനായ ജോസഫിന്റെ മകൻ എ.ജെ. ചാക്കോ(76) എ3 കൈരളി അപ്പാർട്ട്മെന്റ്, സെക്ടർ 3 ദ്വാരക, ഡൽഹിയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ജന്മസ്ഥലമായ കടുത്തുരുത്തിയിൽ. ഭാര്യ: ഇരവിമംഗലം തേക്കുംകാലായിൽ എൽസമ്മ. മക്കൽ: പ്രവീണ്‍, പരേതനായ അരുണ്‍. മരുമകൾ: വിനീത പ്രവീമ് തെക്കേപ്ലാച്ചേരിൽ, കല്ലറ.