അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനോരയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.എം. ബഷീർ (പ്രസിഡന്റ്), ദിലീപ് കുമാർ (ജനറൽ സെക്രട്ടറി), ഫാക്സണ് ലോറെൻസ് (ട്രഷറർ), റോബിൻസണ്, മണിലാൽ (വൈസ് പ്രസിഡന്റ്), ഷുഹൈബ് പള്ളിക്കൽ , അനീഷ് ഭാസി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ 23 പേർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും തെരഞ്ഞെടുത്തു.എ എം ബഷീറിന്റെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പള്ളിക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.