+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹോ​ദ​ര​ന്‍റെ അ​പ​ക​ട​മ​ര​ണ​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്താ​ൻ അ​നു​ജ​ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്

മ​നാ​മ: മു​ഹ​റ​ഖി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പെ​ട്ട കൊ​ല്ലം ക​രു​നാ​ഗ​പ​ള്ളി സ്വ​ദേ​ശി രാ​ജ​ൻ ഗോ​പാ​ല​ന്‍റെ സ​ഹോ​ദ​ര​ൻ വി​ജ​യ​നാ​ഥ് ഗോ​പാ​ല​ന് കൊ​ല്ലം പ്ര​വാ​സി അ​സേ
സ​ഹോ​ദ​ര​ന്‍റെ അ​പ​ക​ട​മ​ര​ണ​ത്തെ തു​ട​ർ​ന്ന്  നാ​ട്ടി​ലെ​ത്താ​ൻ അ​നു​ജ​ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്
മ​നാ​മ: മു​ഹ​റ​ഖി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പെ​ട്ട കൊ​ല്ലം ക​രു​നാ​ഗ​പ​ള്ളി സ്വ​ദേ​ശി രാ​ജ​ൻ ഗോ​പാ​ല​ന്‍റെ സ​ഹോ​ദ​ര​ൻ വി​ജ​യ​നാ​ഥ് ഗോ​പാ​ല​ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ടി​ക്ക​റ്റ് ന​ൽ​കി. മ​ര​ണ​പെ​ട്ട രാ​ജ​ന്‍റെ സ​ഹാ​യ​ത്താ​ൽ വി​സി​റ്റ് വി​സ​യി​ൽ ജോ​ലി​ക്കാ​യി നാ​ട്ടി​ൽ നി​ന്നും മൂ​ന്നു മാ​സം മു​ന്നേ വ​ന്ന​താ​യി​രു​ന്നു വി​ജ​യ​നാ​ഥ്.

സ​ഹോ​ദ​ര​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റി​നി​ൽ തു​ട​രു​ന്ന​തും വി​സ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ താ​മ​സം നേ​രി​ടു​ക​യും ചെ​യ്യു​ന്ന​തി​ൽ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യ വി​ജ​യ​നാ​ഥി​ന്‍റെ അ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യ കെ​പി​എ ഭാ​ര​വാ​ഹി​ക​ൾ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ടി​ക്ക​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഗു​ദൈ​ബി​യ ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​രാ​യ​ണ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബി.​കെ എ​ന്നി​വ​ർ സ​ന്നി​ഹ​ത​രാ​യി​രു​ന്നു.