+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ

ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ അരങ്ങേറുന്നു. ഫെബ്രുവരി 5 നു വൈകിട്ട് ഏ
അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ  ദുബായിൽ
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ അരങ്ങേറുന്നു.

ഫെബ്രുവരി 5 നു വൈകിട്ട് ഏഴു മുതൽ ദുബായ് മാർത്തോമ്മാ പള്ളിയിൽ വച്ചാണ് എക്കോസ് ഓഫ് ഗ്രേസ് എന്ന പരിപാടി നടക്കുന്നത്.