റ്റാന്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിൽ പുതിയ ഒരു ദേവാലയ നിർമിക്കുവാൻ 2022 ഓഗസ്റ്റ് പതിനാലാം തീയതി കൂടിയ പൊതുയോഗത്തിൽ തീരുമാനിച്ചു. 2020 മാർച്ച് 16ന് ക്നാനായ കത്തോലിക്കർക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങിയശേഷം ഒട്ടനവധി ക്നാനായ കത്തോലിക്കർ തന്പായിലും പരിസരത്തുമായി താമസിച്ചുവരുന്നു ഇതിനോടകം ഏകദേശം 400 പരം കുടുംബങ്ങൾ ഈ ഇടവകയിലുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോഴത്തെ ദേവാലയത്തിന് സ്ഥലപരിമിതി മൂലമാണ് സൗകര്യപ്രദമായ ആധുനിക രീതിയിലുള്ള പുതിയ ദേവാലയം നിർമിക്കുവാൻ തീരുമാനിച്ചത്.
2021 നവംബറിൽ ഹിൽസ് ബോർഗ് കൗണ്ടിയിൽ നിന്നും നിലവിലുള്ള സ്ഥലത്ത് 18000സ്ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു. ഇതിൽ പ്രകാരം 2022 ഓഗസ്റ്റ് 14ന് കൂടിയ പള്ളി പൊതുയോഗത്തിൽ പ്ലാനും എസ്റ്റിമേറ്റ് അവതരിപ്പിക്കുകയും 15000 സ്ക്വയർ ഫീറ്റിലുള്ള പുതിയ ഒരു ദേവാലയം നിർമ്മിക്കുവാനുള്ള തീരുമാനം പൊതുയോഗം ഐക്യകണ്ടെന്ന പാസാക്കുകയും ചെയ്തു.
2022 ഡിസംബർ 24 ക്രിസ്മസ് ആഘോഷങ്ങളുടെ അനുബന്ധിച്ചു നടത്തിയ ചടങ്ങിൽ വച്ചു കഴിഞ്ഞ 12 വർഷത്തെ ഇടവകയുടെ വളർച്ചയുടെ നാൾവഴികൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിക്കുകയും പുതിയ ദേവാലയനിർമാണത്തിനുള്ള ഫണ്ട് സമാഹരണം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
തദവസരത്തിൽ കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പിതാവും ക്നാനായ റീജണ്‍ ഡയറക്ടറും വികാരി ജനറാളുമായ തോമസ് മുളവനാൽ അച്ചനും പ്രാർഥനാശംസകൾ ഓണ്‍ലൈൻ വഴി ദൈവജനത്തിന് നൽകി. ഇടവകയുടെ മുൻ വികാരിമാരായിരുന്ന റവ. ഫാ.എബി വടക്കേക്കര റവ. ഫാ.ബിൻസ് ചെത്താലിൽ റവ. ഫാ.പത്രോസ് ചന്പക്കര റവ. ഫാ.ഡൊമിനിക് മഠത്തിക്കളത്തിൽ റവ. ഫാ.ജോസഫ് ശൗര്യമാക്കിൽ റവ. ഫാ.മാത്യു മേലാടം എന്നിവർ എല്ലാവിധ പ്രാർഥന ആശംസകളും അറിയിച്ചു
ഇടവികയുടെ പ്രഥമ ബിൽഡിംഗ് ബോർഡ് കമ്മിറ്റി ചെയർമാൻ ജിമ്മി കാവിലിനു ഇടവക വികാരി റവ. ഡോ. ജോസ് ആദോപ്പിള്ളിൽ തിരിതെളിച്ചു നൽകുകയും ജിമ്മി കാവിൽ പുതിയ ദേവാലയത്തിന്റെ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ റെനി ചെറുതാനിക്ക് ഭദ്രദീപം കൈമാറുകയും ചെയ്തു. ഈ ഇടവകയിലെ ഏറ്റവും മുതിർന്ന അംഗംആയ കൊച്ചീര്വീ മണലേൽ റെനി ചെറുതാനിക്കൽ നിന്നും ഭദ്രദീപം ഏറ്റുവാങ്ങികയും നിലവിളക്കിലെ ആദ്യ തിരി തെളിയിക്കുകയും,ചെയ്തു . ഈ ഇടവകയുടെ മുൻ കൈകാര·ാരുടെ പ്രതിനിധി ബാബുക്കുളങ്ങര യുവജനങ്ങളുടെ പ്രതിനിധി റോണി പതിയിൽ കുട്ടികളെ പ്രതിനിധി ജെസിക്ക മുശാരി പറന്പിൽ എന്നിവർ തിരികൾ തെളിച്ച് പുതിയ ദേവാല നിർമ്മാണത്തിന്റെ ധനശേഖരണം ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. 2024 ഒക്ടോബർ മാസത്തോടുകൂടി ദേവാലയ നിർമ്മാണം പൂർത്തീകരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യപ്പെടുന്നത്.
പണ്ട് സമാഹരണ ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ദേവാലയത്തിന്റെ വെളിയിൽ ഇടവകയിലെ യുവജനങ്ങളുടെ ഫ്ലാഷ് മൊബും സ്നേഹ വിരുന്നും നടത്തപെട്ട്. ക്രിസ്മസ് ആഘോഷങ്ങൾക്കും തുടർന്നു നടന്ന് ധനസമാഹാരണ ചടങ്ങിനും വികാരി റവ ഡോ. ജോസ് ആദോ പ്പിള്ളിൽ അസോസിയേറ്റ് പാസ്റ്റർ റവ. ഫാ.ജോബി പുച്ചുകണ്ടത്തിൽ സി.മീര ടഢങ, സി.സേവിയർ ടഢങ സി.സാന്ദ്ര ടഢങ കൈക്കാര·ാരായ ബേബി മാക്കിൽ, റെനി പച്ചിലമാക്കിൽ കിഷോർ വട്ടപ്പറന്പിൽ ജോസ്മോൻ തത്തംകുളം, ജെഫ്രി ചെറുതാനിയിൽ പാരിഷ് കമ്മിറ്റി അംഗങ്ങൾ ബിൽഡിംഗ് ബോർഡ് കമ്മിറ്റി അംഗങ്ങൾ വിവിധ വോളണ്ടിയേഴ്സ് എന്നിവർ നേതൃത്വം നൽകി.