അബുദാബി : കുറ്റ്യാടി മണ്ഡലം കെ എംസിസി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-25 കാലയളവിലേക്കുള്ള പുതിയ കമ്മറ്റി ഭാരവാഹികളായി കണ്ടിയിൽ മൊയ്തുഹാജി (മുഖ്യ രക്ഷാധികാരി), കെ കെ സി അമ്മത് ഹാജി, കപ്ളിക്കണ്ടി ബഷീർ- (രക്ഷാധികാരികൾ),അസ്മർ കോട്ടപ്പള്ളി(പ്രസിഡന്റ്) ഷംസീർ ആർടി (ജനറൽ സെക്രട്ടറി), റഫീഖ് പാലോള്ളതിൽ (ട്രഷറർ) , ജാഫർ തങ്ങൾ വരയാലിൽ , കാസിം കെ.കെ , വി.പി റാഷിദ്, ശിഹാബ് തോടന്നൂർ(വൈസ് പ്രസിഡന്റ്മാർ), അഫ്സൽ വി.കെ കാക്കുനി ,ശറഫുദ്ധീൻ കടമേരി, ഷെബിനാസ് കുനിങ്ങാട്, റാഷിദ് കാരത്തറ (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.