ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോന്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും.
വലിയ നോന്പ് ആരംഭിക്കുന്നതിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോന്പ് ആചരിക്കുന്നു. അതിനാൽ മൂന്നു നോന്പ് ന്ധന്ധപതിനെട്ടാമിടം’’ എന്ന് കൂടി അറിയപ്പെടുന്നു. പഴയ നിയമത്തിൽ യോനാ പ്രവാചകൻ ദൈവകൽപനയനുസരിച്ച് നിനവെ നഗരത്തിൽ മാനസാന്തരപ്പെടാൻ ആഹ്വാനം ചെയ്യുകയും, അവർ മനസ് തിരിഞ്ഞ് അനുതപിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഇത്.യോനാ മൂന്നു രാവും പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചിലവഴിച്ചു മാനസാന്തരം ഉണ്ടായി (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോന്പിന്റെ വി. വേദപുസ്തക പശ്ചാത്തലം.
2023 ജനുവരി 29, 30, 31 (ഞായർ, തിങ്കൾ, ചൊവ്വാ) ദിവസങ്ങളിൽ വൈകിട്ട് 7നു മൂന്നുനോന്പിലെ പ്രത്യേക സന്ധ്യാ നമസ്കാരം നടക്കും.
ജനുവരി 31 ചൊവ്വാഴ്ച്ച വൈകിട്ട് 7ന് നടക്കുന്ന സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷക്കും മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും. ഹൂസ്റ്റണിലെ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വികാരിമാരും വിശ്വാസികളും പങ്കെടുക്കും.
സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകിട്ട് 7ന് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുർബാനക്ക് വികാരി റവ.ഫാ. ജോണ്സണ് പുഞ്ചക്കോണം നേതൃത്വം നൽകും.
നോന്പാചരണത്തിലും, പ്രാർത്ഥനകളിലും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോണ്സണ് പുഞ്ചക്കോണം, സെക്രട്ടറി മിസ്റ്റർ.ബ്ലസണ്‍ വർഗീസ്, ട്രസ്റ്റി മിസ്റ്റർ തോമസ് വർഗീസ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
Fr.Johnson Punchakonam (Vicar) 770-310-9050
Thomas Varghese (Treasurer) 832-875-4780
Blesson Varghese (Secretary) 281-300-6395
https://houstonstmarys.com