ഡാളസ്: ഡാളസിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു ശോഭിച്ചിരുന്ന ഫിലിപ്പ് സാമുവലിന്റെ (അച്ചൻമോൻ-68 )വേർപാടിൽ ഡാളസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി.
എല്ലാ പ്രവാസി സംഘടനകളെയും ഒരുപോലെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്തുകൊണ്ടിരുന്ന നല്ലൊരു വ്യക്തിത്വത്തെ മലയാളി സമൂഹത്തിനു നഷ്ടമായി എന്ന് ഡാളസ് സൗഹൃദ വേദി സെക്രട്ടറി അജയകുമാർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു. പരേതന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബങ്ങൾക്കും ബന്ധു മിത്രദികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്ന് പ്രാർഥിക്കുന്നതായും
അറിയിച്ചു.
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ അനുശോചനം
ന്യൂയോർക്ക്:ഫിലിപ്പ് സാമുവലിന്റെ ആകസ്മീക വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു.ഒരു നല്ല ചങ്ങാതിയെ പ്രവാസി മലയാളി സമൂഹത്തിനു നഷ്ടമായി. ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പരേതനായ ഫിലിപ്പ് സാമുവേൽ നല്ലൊരു മാതൃക ആയിരുന്നു.
പരേതന്റെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധു മിതാദികൾക്കും ദൈവം ആശ്വാസം പകരട്ടെ എന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി സെക്രട്ടറി ജോ ചെറുകര (ന്യൂയോർക്ക്) അവതരിപ്പിച്ച അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.