+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷേബാലി അച്ചന്‍റെ സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച

ഫിലാഡൽഫിയ: ഫിലാഡൽഫിയിൽ അന്തരിച്ച വന്ദ്യ ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ) മൃത സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച രാവിലെ 9 .30 (IST) ന് ഭവനത്തിൽ ആരംഭിക്കും . തുടർന്ന് 11.15 ന് തട്ട സെൻറ്
ഷേബാലി അച്ചന്‍റെ സംസ്കാര ശുശ്രൂഷ ജനുവരി 24  ചൊവാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയിൽ അന്തരിച്ച വന്ദ്യ ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ) മൃത സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച രാവിലെ 9 .30 (IST) ന് ഭവനത്തിൽ ആരംഭിക്കും .

തുടർന്ന് 11.15 ന് തട്ട സെൻറ് ജോർജ് ഓർത്തഡോക്സ് സിംഹാസന പള്ളിയിൽ (കീരുകുഴി) പൊതു ദർശനവും,യാത്ര അയപ്പും. 12 നു പരിശുദ്ധ കാതോലിക്കാ ബാവയുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാർമ്മികത്വത്തിൽ സമാപന ശുശ്രൂഷയും നടക്കുന്നതായിരിക്കും .

സംസ്കാര ശുശ്രൂഷ ലൈവ് ആയി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
 www.facebook.com/ivanioslivebroadcast.in
www.youtube.com/Ivaniosmedia