+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിനഗർ വി. ചാവറ കുര്യാക്കോസ് എലിയാസ് പള്ളിയിൽ തിരുനാൾ കൊടിയേറി

ന്യൂഡൽഹി: ഹരിനഗർ വി. ചാവറ കുര്യാക്കോസ് എലിയാസ് പള്ളിയിൽ തിരുനാൾ കൊടിയേറ്റത്തിനു ഇടവക വികാരി ഫാ. തോമസ് കൊള്ളികൊളവിൽ നേതൃത്വം നൽകി.. ഫാ. വർഗീസ് ഇത്തിത്തറ , ഫാ. റോബി കണ്ണഞ്ചിറ , കൈകാരന്മാർ, തിരുനാൾ
ഹരിനഗർ വി. ചാവറ കുര്യാക്കോസ് എലിയാസ് പള്ളിയിൽ തിരുനാൾ കൊടിയേറി
ന്യൂഡൽഹി: ഹരിനഗർ വി. ചാവറ കുര്യാക്കോസ് എലിയാസ് പള്ളിയിൽ തിരുനാൾ കൊടിയേറ്റത്തിനു ഇടവക വികാരി ഫാ. തോമസ് കൊള്ളികൊളവിൽ നേതൃത്വം നൽകി..

ഫാ. വർഗീസ് ഇത്തിത്തറ , ഫാ. റോബി കണ്ണഞ്ചിറ , കൈകാരന്മാർ, തിരുനാൾ കൺവീനർ റെജി ജോസഫ് എന്നിവർ പങ്കെടുത്തു.