കുവൈറ്റ് സിറ്റി: രാജ്യത്ത്ഇക്കഴിഞ്ഞ 16 തിങ്കളാഴ്ച ഒറ്റ ദിവസം കൊണ്ട് 3,618 ട്രാഫിക് നിയമലംഘനങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിടി കൂടിയത് . കാൽനട പാലം ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ 10 നിയമലംഘനങ്ങളും ടൂ വീലർ, ഡെലിവറി വാഹനങ്ങളുദെ 270 നിയമലംഘനങ്ങളും ഇതിൽ പെടുന്നു. 11 വാഹനങ്ങൾ പരിശോധനക്കിടെ സംഘം പിടിച്ചെടുത്തു.
നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടരുമെന്നും ട്രാഫിക് നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടരുമെന്നും ട്രാഫിക് നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.