ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ (84) കേരളത്തിൽ അന്തരിച്ചു. അസോയിയേഷന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനും വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്.
ന്യൂജേഴ്സിയിലെ ടീനെക്കിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ: തങ്കമ്മ നായർ. മക്കൾ: സുനിത, ഹേമ, ജയ് നായർ.
ജനുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ സംസ്ക്കാരച്ചടങ്ങുകൾ വസതിയായ തൃശ്ശൂരിലുള്ള വഴനിയിൽ (ശാന്തിഘട്ടിനു സമീപം) കോർമത്ത് വീട്ടിൽ നടക്കപ്പെടും.