അബൂദാബി: കാഞ്ഞങ്ങാട്ടെ പരപ്പ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ബ്രദേഴ്സ് പരപ്പ അബുദാബിയിൽ സംഘടിപ്പിച്ച സംഗമം പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി .
ഷഹാമ അൽബാഹ്യ സ്റ്റേഡിയത്തിൽ രാവിലെ പത്ത് മുതൽ രാത്രി പന്ത്രണ്ട് വരെ നടന്ന സംഗമത്തിൽ അറുന്നൂറോളം പരപ്പ നിവാസികളാണ് പങ്കെടുത്തു.
പരപ്പയിലെയും സമീപ പ്രദേശങ്ങളിലെയും ഒന്‍പത് ടീമുകളെ ഉൾപ്പെടുത്തി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ചാലഞ്ചേഴ്സ് കാരാട്ട് ജേതാക്കളായി. ഗ്രീൻസ്റ്റാർ പരപ്പ രണ്ടാം സ്ഥാനം നേടി. അജാസ് പരപ്പ ബെസ്റ്റ് ഗോൾ കീപ്പറായും ബെസ്റ്റ് ഡിഫണ്ടറായി അസീസ് നെല്ലിയരയും ആഷിക് മൂലപ്പാറ ബെസ്റ്റ് പ്ലയറായും തിരഞ്ഞെടുത്തു. എട്ട് ടീമുകൾ മാറ്റുരച്ച വടംവലി മത്സരത്തിൽ കാരാട്ട് എ ടീം ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി. ദഫ്മുട്ട് കോൽക്കളി കൈമുട്ട്പാട്ട് ഗാനമേള സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ മത്സരങ്ങളും നടന്നു.
വിജയികൾക്ക് അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ ട്രോഫികൾ സമ്മാനിച്ച്. ചെയർമാൻ റാഷിദ് എടത്തോട്, കണ്‍വീനർ അശോകൻ പരപ്പ, പി.കെ അഹമ്മദ് ബല്ലാ കടപ്പുറം, സത്താർ കാഞ്ഞങ്ങാട്, സുരേഷ് പെരിയ , അഡ്വ. റഫീഖ് , ഹസീന ടീച്ചർ, ഡോക്ടർ ഉല്ലാസ്, ഹാഷിം ആറങ്ങാടി, ഉമേശ് കാഞ്ഞങ്ങാട്, അബ്ദുൾറഹിമാൻ ചേക്കുഹാജി തുടങ്ങിയവർ പങ്കെടുത്തു.