അബുദാബി: അബുദാബി മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സാഹിത്യമതസരങ്ങൾ സമാജം അങ്കണത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വിവിധ ഏജ് ഗ്രുപ്പുകളിലായി വ്യത്യസ്ത ഇനങ്ങളിലാണ് മത്സരം. ശനിയാഴ്ച്ച രാവിലെ 9.30 ന് രജിസ്ട്രേഷനോട് കുടി ആരംഭിക്കുന്ന മത്സര ഇനങ്ങൾ മൂന്ന് വേദികളിലായി നടക്കും.
പങ്കെടുക്കൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ശനിയാഴ്ച്ച രാവിലെ 9ന് സമാജത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്. 02-5537600,05 2 810 7076, 050 675 9106
പങ്കെടുക്കൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ശനിയാഴ്ച്ച രാവിലെ 9ന് സമാജത്തിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്. 02-5537600,05 2 810 7076, 050 675 9106