പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ഞാ​യ​റാ​ഴ്ച ബ്രി​സ്റ്റോ​ളി​ൽ

03:35 AM Jan 19, 2023 | Deepika.com
ബ്രി​സ്റ്റോ​ൾ: പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ബ്രി​സ്റ്റോ​ളി​ലെ ഫീ​ഷ്പോ​ണ്ട്സ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ജ​നു​വ​രി 22 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7ന് ​വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്നു.

ബ്രി​സ്റ്റോ​ളി​ലെ വി​ശ്വാ​സി​ക​ളെ കാ​ണാ​നാ​യും അ​വ​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​മാ​യി ഫാ ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ എ​ത്തു​ന്നു. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ, അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി, പ്രീ​ച്ചേ​ഴ്സ് ഓ​ഫ് ഡി​വൈ​ൻ മേ​ഴ്സി , അ​ഭി​ഷേ​കാ​ഗ്നി സി​സ്റ്റേ​ഴ്സ് സ​ന്യാ​സ പൗ​ര​സ്ത്യ സ​ഭ എ​ന്നി​വ​യു​ടെ​യും സ്ഥാ​പ​ക​നു​മാ​യ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണം ശ്ര​വി​ക്കാ​നു​ള്ള ഒ​രു മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്.

ക​ഴി​ഞ്ഞ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ൽ ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഫാ. ​വ​ട്ടാ​യി​ല​ച്ച​ൻ ന​യി​ച്ചി​രു​ന്നു. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യു​മാ​യി ചേ​ർ​ന്നാ​ണ് പു​തു​വ​ത്സ​ര​ത്തി​ലെ ആ​ദ്യ ര​ണ്ടാം ശ​നി​യാ​ഴ്ച​യി​ലെ ശു​ശ്രൂ​ഷ ന​ട​ത്തി​യ​ത്.

വ​ട്ടാ​യി​ല​ച്ച​നെ കാ​ണാ​നും വ​ച​ന പ്ര​ഘോ​ഷ​ണം കേ​ൾ​ക്കാ​നും ബ്രി​സ്റ്റോ​ളി​ലേ​ക്ക് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി എ​സ്ടി​എ​സ്എം​സി വി​കാ​രി ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് അ​റി​യി​ച്ചു.

വൈ​കി​ട്ട് ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന കു​ർ​ബാ​ന 9 വ​രെ തു​ട​രും. ശേ​ഷം അ​ച്ച​നെ കാ​ണാ​നും സം​സാ​രി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

ആ ​ദി​വ​സ​ത്തെ കു​ർ​ബാ​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കും. രാ​വി​ലെ 7.45ന് ​കു​ർ​ബാ​ന , സ​ണ്‍​ഡേ സ്കൂ​ൾ 1.30, കു​ട്ടി​ക​ളു​ടെ ഹോ​ളി കു​ർ​ബാ​ന മൂ​ന്നി​ന്.

എ​ഴി​ന് വൈ​കീ​ട്ട് ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്നു. ഈ ​അ​വ​സ​രം ഏ​വ​രും വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് എ​സ്ടി​എ​സ്എം​സി​സി വി​കാ​രി റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി, കൈ​ക്കാ​ര·ാ​രാ​യ സി​ജി വാ​ദ്ധ്യാ​ന​ത്ത്, മെ​ജോ ജോ​യി, ബി​നു ജേ​ക്ക​ബ്, ഫാ​മി​ലി യൂ​ണി​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ത​ര​ക​ൻ എ​ന്നി​വ​ർ എ​ല്ലാ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.