കുവൈറ്റ് സിറ്റി: കുവൈറ്റ് പാർലമെന്റിൽ സേവനം ചെയ്യുന്ന പ്രവാസി ഉപദേഷ്ടാക്കളുടെ സേവനകരാർ പുതുക്കേണ്ടതില്ലെന്ന് പാർലമെന്റ് ഓഫീസ് തീരുമാനിച്ചു. നേരത്തെ പ്രഖ്യാപിച്ച കണ്‍സൾട്ടന്റുകളുടെ സ്വദേശിവൽക്കരണ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.