ന്യൂഡൽഹി: വടക്കിന്റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനാഗർ സീറോ മലബാർ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ മഹാമഹം 2023 ജനുവരി 20 മുതൽ 30 വരെ നടത്തപെടുന്നു.
ജനുവരി 20 വ്യാഴാഴ്ച ഫാ. വർഗീസ് ഇട്ടിത്തറ, വികാരി ലിറ്റിൽ ഫ്ലവർ ചർച്ച്, ലഡോ സറായി
നേതൃത്വത്തിൽ കൊടിയേറ്റം നടത്തുന്നു.
29 ന് ആഘോഷമായ തിരുനാൾ പാട്ടു കൂർബനാ, വചന സന്ദേശം, ലദീഞ്ഞ് മുഖ്യകർമികനാകുന്നത് റവ. ഡോ. പോൾ മൂഞ്ഞേലി) കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ)
ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ വിവിധ ആഘോഷ പരിപാടികളോടെ പൂർവാധികം ഭംഗിയായും ഭക്തിനിർഭരമായും ജനുവരി 20 മുതൽ 30 വരെ ആഘോഷിക്കുകയാണ്.
ജനുവരി 20-ാം തിയതി മുതൽ 28 വരെ വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ ദിനത്തിന്റെ തലേ ദിവസം കൂടു തുറക്കൽ ശുശ്രൂഷയും, അടിമ (സമർപ്പണം) വയ്ക്കുന്നതിനുള്ള സൗകര്യവും, തിരുന്നാൾ ദിവസം സന്തോഷത്തിന്േറയും ആഹ്ലാദത്തിന്േറയും കൂട്ടായ്മയുടേയും ഉത്സവമാക്കി മാറ്റുവാൻ വാദ്യ മേളങ്ങളോടെയുള്ള പ്രദക്ഷിണവും, തുടർന്ന് ആശീർവാദവും ഉൗട്ടുനേർച്ചയും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ തിരുനാൾ തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, തുടർന്നും മാധ്യസ്ഥ്യം തേടി അനുഗ്രഹം പ്രാപിക്കുന്നതിനുമായി ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നു.