കുവൈറ്റ്: മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ’ലീഡർ കെ കരുണാകരൻ കർമ്മ പുരസ്കാരം’ എൻ കെ പ്രേമചന്ദ്രൻ എംപിക്ക് സമ്മാനിക്കും.
ജനുവരി 20 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പുരസ്കാരസന്ധ്യ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക, ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് ഗാനമേള, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ഈ നന്പറിൽ ബന്ധപെടുക 67068720 /65558404/97806973