+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെരുന്നാൾ ശ്ലൈഹീക വാഴ്‌വ്

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനും, ശെമ്മാശ്ശൻമാരിൽ പ്രധാനിയും സഹദേൻമാരിൽ മുൻപനും സഭയുടെ പ്രഥമരക്തസാക്ഷിയുമായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന
പെരുന്നാൾ ശ്ലൈഹീക വാഴ്‌വ്
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനും, ശെമ്മാശ്ശൻമാരിൽ പ്രധാനിയും സഹദേൻമാരിൽ മുൻപനും സഭയുടെ പ്രഥമരക്തസാക്ഷിയുമായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ഡൽഹി ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിമെത്രിയോസിന്‍റെ പ്രധാന കാർമികത്വത്തിൽ നടന്ന പെരുന്നാൾ ശ്ലൈഹീക വാഴ്‌വ് നടന്നു.