+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയ്യപ്പ പൂജ നടത്തി

ന്യൂഡൽഹി: മണ്ഡലപൂജ മഹോത്സവത്തോടനുബന്ധിച്ചു ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ ഈസ്റ്റ്‌ ഡൽഹി ഏരിയയുടെ പത്താമത് അയ്യപ്പ പൂജ മയൂർവിഹാർ ഫേസ് 3 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 11ന് പൂർവ്വാധികം ഭംഗിയായി നടത
അയ്യപ്പ പൂജ നടത്തി
ന്യൂഡൽഹി: മണ്ഡലപൂജ മഹോത്സവത്തോടനുബന്ധിച്ചു ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ ഈസ്റ്റ്‌ ഡൽഹി ഏരിയയുടെ പത്താമത് അയ്യപ്പ പൂജ മയൂർവിഹാർ ഫേസ് 3 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 11-ന് പൂർവ്വാധികം ഭംഗിയായി നടത്തി. രാവിലെ നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം എന്നിവയും നടന്നു.