ഡാളസ്: കല്ലറക്കൽ കുര്യന്റെ ഭാര്യ അന്നമ്മ കല്ലറക്കൽ(77) ഡാളസിൽ അന്തരിച്ചു. നാലു പതിറ്റാണ്ടുകൾക്ക് മുന്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുര്യന്റെ കുടുംബം ഡാളസിലെ കോപ്പൽ സിറ്റിയിലെ സ്ഥിരതാമസക്കാരാണ്. പരേത പുതപ്പള്ളി അഞ്ചേരി പാണോർ കുടുംബാംഗമാണ്. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലെ ഇടവകാംഗമായിരുന്ന പരേത, സഭാവിശ്വാസാനുഷ്ഠാനങ്ങളഇൽ ഏറെ നിഷ്കർഷത പാലിച്ചിരുന്ന ഒരംഗമായിരുന്നു.
മക്കൾ: ക്രിസ്റ്റീന, ബ്രായൻ. മരുമക്കൾ: ജസ്റ്റിൻ മാത്യു, ടാം കല്ലറക്കൽ. കൊച്ചുമക്കൾ: അലീന, ജാക്സൻ, ഡൊമനിക്.
പൊതുദർശനം ഡിംസബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെയും സംസ്കാര ശുശ്രൂഷ 10 ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെയും, ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വച്ചു നടത്തപ്പെടും. തുടർന്ന് സംസ്കാരം കോപ്പൽ റോളിംഗ് ഓക്സ് മെമ്മോറിയൽ സെമിത്തേരിയിൽ നടത്തും.