ഫിലഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ അന്തരിച്ചു. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 .30 മുതൽ 8.15 വരെയുള്ള സമയങ്ങളിലും, സംസ്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും.
മക്കൾ: ജോയമ്മ, ബിനോയ്, ജാൻസി, മോൻസി. മരുമക്കൾ: ജോണ്സണ്, ജെസ്സി, സാബു , ബിന്ദു
(520 Hood Blvd, Fairless Hills, PA 19030),, സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സെമിത്തെരിയിൽ സംസ്കാരം നടത്തും. 101 Byberry Rd, Huntingdon Valley, PA 19006