റിയാദ്: ആം ആദ്മി വെൽഫയർ അസോസിയേഷൻ ആവാസ് റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികളായി. കണ്‍വീനർ സ്ഥാനത്തേക്ക് അബ്ദുൽ അസീസ് കടലുണ്ടിയേയും (കേരള), സെക്രട്ടറി ഗുർപ്രീത് സിംഗ് സേത് ( പഞ്ചാബ്), ട്രഷറർ അരുണ്‍ റാം (തമിഴ്നാട്), ഐ ടി ആൻഡ് മീഡിയ ശിഹാബ് അരീക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.
ബത്തയിലെ അപ്പോളോ ഡിമോറോയിൽ നടന്ന ചടങ്ങിൽ ആവാസ് നാഷണൽ കണ്‍വീനർ ഡോക്ടർ ജഹാംഗീർ പ്രിസൈഡിംഗ് ഓഫീസറായിരുന്നു. പ്രസ്തുത യോഗത്തിൽ ബഷീർ ആരന്‍പൂർ, അസീസ് മാവൂർ, ഇല്യാസ് പാണ്ടിക്കാട്, മജീദ് തിരൂർ, മുജീബ് കൊടിയത്തൂർ,നിസാം വയനാട് തുടങ്ങിയവർ സംസാരിച്ചു.