കുവൈറ്റ്: മുതിർന്ന കോണ്ഗ്രസ് നേതാവ് അഡ്വ. സി.ആർ. ജയപ്രകാശിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി അബാസിയ ഓഫീസിൽ വച്ചു അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ.് പിള്ളൈ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യപ്രഭാഷണം നൽകി. ആലപ്പുഴ ജില്ലയുടെ ചാർജുള്ള ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട അനുസ്മരണ പ്രഭാഷണം നൽകി.
ഒഐസിസി സ്പോർട്സ് വിംഗ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ബാബു പനന്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ യോഗത്തിന് നന്ദി പറഞ്ഞു.