കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏറ്റവും വലിയ ഇന്റീരിയർ ഡിസൈൻ & ഡെക്കറേഷൻ എക്സിബിഷൻ ’മിർസാംന്ധ മൂന്നാമത് എഡിഷൻ ഡിസംബർ 6 മുതൽ 10 വരെ മുശ്രിഫ് എക്സിബിഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് മിർസാം ഫൗണ്ടർ എഞ്ചിനീയർ ഫറഹ് അൽ ഹുമൈദി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2019 ലായിരുന്നു മിർസാം ആരംഭിച്ചത്.
കോവിഡാനന്തരം ജനജീവിതം സാധാരണ ഗതിയിലായശേഷം നടക്കുന്ന മിർസാം മൂന്നാം എഡിഷൻ മുൻ വർഷങ്ങളെക്കാൾ വിപുലമായായിരിക്കും നടക്കുകയെന്നും 20 വിഭാഗങ്ങളിലായി 200 ഇൽ അധികം പാവലിയനുകൾ ഉണ്ടാകുമെന്നും അൽ ഹുമൈദി പറഞ്ഞു.
കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക ഏരിയ ഒരുക്കുമെന്നും കുട്ടികൾക്കായി വൈജ്ഞാനിക, വിനോദ പരിപാദികൾ സജ്ജമാക്കുന്നുണ്ടെന്നും അൽ ഹുമൈദി കൂട്ടിച്ചേർത്തു.
നിത്യേന നടക്കുന്ന നറുക്കെപ്പിലെ വിജയികൾക് വോൾവോ കാർ അടക്കം നിരവധി സമ്മാനങ്ങൾ ഏർപ്പെടുത്തിയതായും അൽ ഹുമൈദി പറഞ്ഞു.