ന്യൂയോർക്ക്: തിരുവല്ല എസ്സിഎസ് എൽപി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചൻ-89 ) ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ലാ കീഴ് വായ്പൂർ താഴത്തേതിൽ കുടുംബാംഗം.
മക്കൾ: കെ.ഐ തോമസ് (മോഹൻ), മേരിക്കുട്ടി വർഗീസ്(സുമ), സുനിൽ ജോർജ്.
മരുമക്കൾ: മേരിക്കുട്ടി തോമസ് (കൊച്ചുമോൾ), ഷെയലി വർഗീസ്, സുനു ജോർജ്.
പൊതുദർശനം നവംബർ 30 ബുധനാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ ദേവാലത്തിൽ (134 Faber St, Staten Island NY). സംസ്കാര ശുശ്രൂഷ ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 9 മുതൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ തുടർന്ന് സംസ്കാരം മോറാവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306)..
കൂടുതൽ വിവരങ്ങൾക്ക്: നോബിൾ വർഗീസ് 917 747 9530.