കുവൈറ്റ് സിറ്റി: കുവൈറ്റ് വിദേശ കാര്യ സഹമന്ത്രി മിശ്അൽ ഇബ്രാഹീം അൽ മുദഫുമായി ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് സ്മിതാ പാട്ടീൽ കൂടിക്കാഴ്ച നടത്തി.
കോണ്‍സുലാർ സേവനങ്ങൾ, ഇന്ത്യൻ എൻജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ അടക്കം ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു.