ലണ്ടൻ: മാർത്തോമ ചർച്ച് കാൻഡർബറി ഇടവക ദിനാചരണവും ധ്യാനയോഗവും ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
ഇടവക ദിനാചരണത്തിലും കണ്‍വൻഷനിലും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു.
പ്രസ്തുത മീറ്റിങ്ങുകളിൽ റവ. സിജോ ജോണ്‍ അധ്യക്ഷത വഹിക്കുന്നതും റവ. ബിനു ജോണ്‍ വർഗീസ്(Vicar. St. Johns marthoma church. UK മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.
2-12-22 വൈകിട്ട് 6.30 ന് (ധ്യാനയോഗം)
3-12-22 രാവിലെ 10.00 ന് (വിശുദ്ധ കുർബാന, ഇടവക ദിനാചരണം, ധ്യാനയോഗ സമാപനവും )
മാർത്തോമ ചർച്ച് കാന്റർബറി യുകെ വാർഷിക കണ്‍വൻഷനും ഇടവകദിനവും ഡിസം: 2, 3 തീയതികളിൽ
02:34 AM Nov 30, 2022 | Deepika.com