+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു.

ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, രൂപതയിലെ വൈദികർ, സന്യസ്ഥർ, നൂ
ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ്  ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു.
ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.

സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, രൂപതയിലെ വൈദികർ, സന്യസ്ഥർ, നൂറു ക ണക്കിന് ജനങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ കഴിഞ്ഞ വർഷങ്ങളിലെ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.