സണ്ണി വെയിൽ (ഡാളസ്): തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) വ്യാഴാഴ്ച ഡാളസിൽ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഷൈനി ജേക്കബ്, മക്കൾ: ജസ്ന ജേക്കബ്, ജോയൽ ജേക്കബ്.
സംസ്കാരം പിന്നീട് കേരളത്തിൽ പുല്ലാടുള്ള ചർച് ഓഫ് ഗോഡ്. സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്കു പോൾ മാത്യു (ഡാളസ്) 405 473 6227