ന്യൂയോർക്ക്: തുരുത്തിക്കാട് മാടപ്പള്ളിൽ പരേതനായ ചെറിയാൻ ജോർജിന്റെ ഭാര്യ പെണ്ണമ്മ ജോർജ്(97) ന്യൂ ഹൈഡ് പാർക്കിൽ അന്തരിച്ചു. തുരുത്തിക്കാട് പ്ലാംകൂട്ടത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഗ്രേസി ബാബു, റേച്ചൻ തോമസ്, മറിയാമ്മ തോമസ്, വൽസമ്മ ജോർജ്, ബാബുകുട്ടി ജോർജ്. മരുമക്കൾ: പെരുന്പെട്ടി ചക്കുപുരയ്ക്കൽ ബാബു ഫിലിപ്പ്, പെരുന്പെട്ടി മാപ്പുതുണ്ടിയിൽ എം.സി. തോമസ്, മല്ലപ്പള്ളി പണിക്കമുറിയിൽ മാമ്മൻ തോമസ്, ചെങ്ങരൂർ ചക്കാലമുറിയിൽ മൈക്കിൾ ജോർജ്, ചെങ്ങന്നൂർ പേരിശേരി അന്പാട്ട് ജോളി ബാബു.
പൊതുദർശനം: 25 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ 8.30 വരെ ലോംഗ് ഐലൻഡ് മാർത്തോമ്മ ചർച്ച്v(2350 Merrick Ave, NY 11566)
സംസ്കാര ശുശ്രൂഷകൾ 26 ശനിയാഴ്ച രാവിലെ ഒന്പതിന് ദേവാലയത്തിൽ ആരംഭിച്ച് മെൽവിൻ സെമിത്തേരിയിൽ(Melville cemetery, NY 11747) നടത്തപ്പെടുന്നതാണ്.
ശുശ്രൂഷകളുടെ തത്സമയ ലിങ്ക് www.unitechtv.us
ുലിിമാാമബ2022ിീ്ല24.ഷുഴ
മനു തുരുത്തിക്കാട്