ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ഈ മാസത്തെ പൂജയും ഭജനയും നവംബർ 27 ഞായറാഴ്ച രാവിലെ 10ന് ദ്വാരകയിലെ ഗുരു സന്നിധിയിൽ നടക്കും. ഗുരുപൂജ, ഭജന തുടർന്ന് പ്രസാദ വിതരണവും അന്നദാനവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക്:
ദിലീപ്, ഉദയ കുമാർ 9810356426 9968257709 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ദിലീപ്, ഉദയ കുമാർ 9810356426 9968257709 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.