ഓസ്റ്റിൻ (ടെക്സസ്): കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ ശവ സംസ്കാരം നവംബർ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്സ് ഫ്യൂണറൽ ഹോമിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
നവംബർ 23 ബുധനാഴ്ച രാവിലെ 9 മുതൽ 10 വരെ ബെക്സ് ഫ്യൂണറൽ ഹോമിൽ(Beck's Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. 10 മുതൽ 11വരെ പ്രാർഥനയും തുടർന്ന് സംസ്കാരവും നടക്കും.
തിരുവല്ല ചാത്തങ്കരി കേശവ സദനത്തിൽ പരേതരായ കേശവപിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുന്പട്ടി ചെറിയാനവട്ടത്തിൽ ഗംഗാധരൻ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വർഷങ്ങൾക്കു മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ അവർ അനേക വർഷങ്ങൾ ന്യൂയോർക്ക് ആൽബനിയിൽ രജിസ്റ്റേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനുശേഷമാണ് ഏതാനും വർഷം മുൻപ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.
മക്കൾ: ഡോ. സുജ പിള്ള, അജുസ് പിള്ള.
മരുമക്കൾ: മനു മുരളി, സ്വപ്ന പിള്ള.
കൊച്ചുമക്കൾ: നിലാവ്, സായം, അദ്വൈ, അവിക.
കൂടുതൽ വിവരങ്ങൾക്ക്: മനു മുരളി 281 687 7314.
സംസ്കാര കർമ്മങ്ങൾ ലൈവ് സ്ട്രീമിലൂടെ ദർശിക്കാവുന്നതാണ്..
https://www.beckchapels.com/obituary/ponnamma-pillai