ന്യൂഡൽഹി: ബ്ലഡ് പ്രൊവിഡേഴ്സ് ഡ്രീം കേരള(ബിപിഡി) യുടെ പോഷക ഘടകമായ ബിപിഡി കേരള സ്ത്രീ ജ്വാല യുടെ ഒന്നാം വാർഷിക ആഘോഷം ഡൽഹി ആർകെ പുരം സെക്ടർ 4 ഡിഎംഎ സെന്ററിന്റെ സമുച്ചയത്തിൽ വച്ചു നവംബർ 27 വൈകിട്ട് മൂന്നിന് നടത്തപ്പെടുന്നു.
ഡോ. ജെസീല മജീദ്(അസോസിയേറ്റ് പ്രഫസർ ആൻൻഡ് അലൈഡ് ഹെൽത്ത് ആൻഡ് സയൻസ്, ന്യൂഡൽഹി) ആയിരിക്കും ഈ പരിപാടിയുടെ മുഖ്യാതിഥി. കൂടാതെ ഈ അവസരത്തിൽ കാൻസർ ബോധവൽക്കരണത്തെപറ്റി ഡോ. റുസ്ന മാധുർ, പാലിയേറ്റിവ് കെയറിനെപറ്റികെ.വി. ഹംസ കൂടാതെ അവയവ ദാനത്തെ പറ്റി അതിന്റെ പ്രാധാന്യതെ പറ്റിയും സന്ധ്യ നായർ(Retd) എന്നിവരുടെ ബോധവൽകരണ ക്ലാസുകളും തദവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്. മുടി ദാനം ചെയ്തവരെയും ഈ അവസരത്തിൽ ആദരിക്കുന്നു.
കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാം, ഗാനമേള, കോമഡിഷോ ഒപ്പം സ്നേഹ വിരുന്നും വാർഷികാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ ബിപിഡി കുടുംബ അംഗങ്ങളെയും പരിപാടിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്
9643778272
9999287100