+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​രം: ന​ബ്ഹാ​ൻ നി​സാ​റും മു​ഹ​മ്മ​ദ് സ​ലീ​തും ജേ​താ​ക്ക​ൾ

കു​വൈ​റ്റ് സി​റ്റി: ഐ​സി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ ത​ല മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ബ്ഹാ​ൻ നി​സാ​റും ജൂ​നി​
മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​രം: ന​ബ്ഹാ​ൻ നി​സാ​റും മു​ഹ​മ്മ​ദ് സ​ലീ​തും ജേ​താ​ക്ക​ൾ
കു​വൈ​റ്റ് സി​റ്റി: ഐ​സി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ ത​ല മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ബ്ഹാ​ൻ നി​സാ​റും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സ​ലീ​തും ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി.

സ​ഹ്ല ഖ​ദീ​ജ (ഫ​ഹാ​ഹീ​ൽ), മ​റി​യം (ഫ​ർ​വാ​നി​യ) എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മി​ൻ​ഹ ഫാ​ത്തി​മ (കു​വൈ​റ്റ് സി​റ്റി) ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി.

ന​ബി പ്ര​പ​ഞ്ച​ത്തി​ന്‍റെ വെ​ളി​ച്ചം എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന മീ​ലാ​ദ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​സ്റ്റ​ർ മൈ​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച​ത്. തി​രു​ന​ബി​യു​ടെ കു​ടും​ബം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക്വി​സ്. കു​വൈ​റ്റി​ലെ അ​ഞ്ചു സെ​ന്‍റ​റു​ക​ളി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​രാ​ണ് നാ​ഷ​ണ​ൽ ത​ല മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ലും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യ​വ​ർ ഐ​സി​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റ​ർ മൈ​ൻ​ഡ് കോ​ന്പ​റ്റീ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.