ന്യൂഡൽഹി: സുഖ്ദേവ് വിഹാർ ഒഖല ന്യൂഡൽഹിയിലെ കാർമൽ നിവാസിൽ ഒരുക്കുന്ന കാർമൽ ബെൽസ് കരോൾ ഗാന മത്സരം ഡിസംബർ 10 ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തപ്പെടുന്നു. ക്രൈസ്തവ ഇടവകകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഇതിൽ പങ്കെടുക്കാം.
ഒന്നാം സമ്മാനം 15000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും ലഭിക്കും. ഡിസംബർ ഒന്നിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വിശദ വിവരങ്ങൾക്ക്
Fr. Laiju OCD 9315070592