ജര്‍മ്മനിയിലെ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ നവം. 11, 12, 13 തീയതികളില്‍

11:37 AM Nov 12, 2022 | Deepika.com
ബര്‍ലിന്‍: മലങ്കര ഓര്‍ത്ത്ഡോക്സ് സുറിയാനി സഭയുടെ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്ത്ഡോക്സ് ഇടവകയുടെ സണ്‍ഡേസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ ജര്‍മ്മനിയിലെ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഒവിബിഎസ്) നവംബര്‍ 11, 12, 13 തീയതികളില്‍ ഓണ്‍ലൈനായി നടത്തുന്നു.

ജര്‍മ്മനി, ബെല്‍ജിയം, മാള്‍ട്ടാ, ഓസ്ട്രിയ, നെതര്‍ലെന്റ്, ഫിന്‍ലന്റ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്നു.

രജിസ്ട്രേഷനുകള്‍ക്ക് https://forms.gle/rUp49FdFgSskBBhE7

വിവരങ്ങള്‍ക്ക് +4917661997521 www.iocgermany.church