+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത​മ​ത്സ​ര ദ​ശാ​ബ്ദി ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​
ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത​മ​ത്സ​ര ദ​ശാ​ബ്ദി ആ​ഘോ​ഷം
ന്യൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം 2023 ജ​നു​വ​രി 8 തീ​യ​തി ന​ട​ത്ത​പ്പെ​ടു​ന്നു.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു​ബ​ന്ധി​ച്ചു​ള്ള പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ്, ഫാ. ​ബി​നു ബി. ​തോ​മ​സ്, ഫാ. ​കി​റി​ലോ​സ് ഗ​ബ്രി​യേ​ൽ( കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ) എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. സൊ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ചാ​ക്കോ, ഇ​ട​വ​ക ട്ര​സ്റ്റി മെ​ർ​ലി​ൻ മാ​ത്യു, സെ​ക്ര​ട്ട​റി അ​ജി​ത്ത് എ​ബ്ര​ഹാം, പ്രോ​ഗ്രാം ക​ണ്‍​വീ​നേ​ഴ്സ് കോ​ശി പ്ര​സാ​ദ്, ജ​യ്മോ​ൻ ചാ​ക്കോ, ജോ​ണ്‍​സ​ണ്‍ ബി ​പു​ത്തൂ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.