ന്യൂഡൽഹി: തൃശൂർ വലപ്പാട് ബീച്ച് ഇടമുറ്റത്തു വീട്ടിൽ ഇ.കെ ശശിധരന്റെ ഭാര്യ ശൈലജ (61) ഡൽഹി, വസുന്ധരാ എൻക്ലേവിലെ അഭിമന്യു അപ്പാർട്ട്മെന്റ് ഡി.എച്ച്-402-ൽ അന്തരിച്ചു. ശനിയാഴ്ച വലപ്പാട്ട് വീട്ടുവളപ്പിൽ രാവിലെ 10ന് സംസ്കാരം നടത്തി.
കഴിഞ്ഞ 35 വർഷക്കാലമായി മയൂർ വിഹാറിനടുത്ത് ത്രിലോക്പുരി എക്സ്റ്റൻഷനിലെ നവശക്തി പബ്ലിക് സ്കൂൾ പ്രിൻസിപ്പാലായിരുന്നു പരേത.
മക്കൾ: ശുശീൽ കുമാർ (ബാംഗ്ലൂർ), സുനിൽ കുമാർ (ഡൽഹി). മരുമക്കൾ റുവീന, നീതു. കൊച്ചു മക്കൾ ശൗര്യാ എസ് കുമാർ, മീനാക്ഷി.