+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ദ​ശ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​എ​സ്വൈ​എം നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വ​ച്ച
ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ദ​ശ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​എ​സ്വൈ​എം നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ചു.

ഡ​ൽ​ഹി​യി​ലെ വി​വി​ധ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു. എ​യിം​സ് ഡ​ൽ​ഹി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ച​ത്.