+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം നടത്തി

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്ററീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവ൪ക്ക് ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ്, റവ. ഫാ. എ
ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം നടത്തി
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്ററീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവ൪ക്ക് ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ്, റവ. ഫാ. എബിൻ പി ജേക്കബ്ബ് ചേർന്ന് സമ്മാനം വിതരണം നടത്തി.