കുവൈറ്റ് സിറ്റി : സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിലെ മുൻ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഒക്ടോബർ 3 വൈകിട്ട് ഏഴിന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു.
അനുശോചന യോഗത്തിൽ പങ്കെടുക്കാൻ കുവൈറ്റിലെ വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളോടും. മുഴുവൻ പ്രവാസി മലയാളി സമൂഹത്തോടും അഭ്യർഥിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് പി.ബി സുരേഷ്, ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അറിയിച്ചു.