ന്യൂജേഴ്സി: ഫിലഡെൽഫിയ സെന്റ് ജോണ്‍ ന്യൂമാൻ ക്നാനായ മിഷൻ സ്വർഗീയ മധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്റെയും കൊന്ത പത്ത് ആചരണവും ഒക്ടോബർ 8, 9 തീയതികളിൽ ഭക്ത്യാദരപൂർവം നടത്തപ്പെടും.
8 ശനിയാഴ്ച 5 ന് വി.കുർബാനയും മെഴുകുതിരി പ്രദക്ഷിണവും മിഷൻ കാർണിവലും നടത്തപ്പെടും. തിരുനാൾ ദിവസമായ ഞായർ വൈകുന്നേരം 4.30ന് വി. കുർബാനയും ആഘോഷമായ പ്രദക്ഷിണവും, നേർച്ചയും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ഈ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ജോസഫ്, ആദ്മ ഇല്ലിക്കൽ, ഡോണ്‍, ആൻ വയലിൽ, റ്റോം, റിനി മങ്ങാട്ടുതുണ്ടത്തിൽ കുടുംബാംഗങ്ങളാണ്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.